ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീൽ ഉറുഗ്വായെ 2-0ന് തോൽപ്പിച്ചു.
ബ്രസീലിന് വേണ്ടി ജീസസിന്റെ അസ്സിസ്റ്റിൽ ആർതറും ലോദിയുടെ അസ്സിസ്റ്റിൽ റീചാർളിസണും ഗോൾ നേടി. 71ആം മിനിറ്റിൽ കവാനി റെഡ് കാർഡ് വാങ്ങി പുറത്തുപോയതോടെ ഉറുഗ്വായ് പത്തുപേരായി ചുരുങ്ങി.
പരിക്കുകളാളും കോവിഡ് 19ആലും വലഞ്ഞിട്ടും വീര്യം ചോർന്നുപോകാതെ പൊരുതിനേടിയ വിജയവുമായി കാനറികൾ 12 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു.
ബ്രസീൽ - 2
ആർതർ മെലോ 34'
റിചാർളിസൺ 45'
ഉറുഗ്വായ് - 0

