വിജയവഴിയിൽ അർജന്റീന: പെറുവിനെ തകർത്തു


 പരാഗ്വായ്ക്കെതിരെ സമനിലയായതിന്റെ ക്ഷീണം മാറ്റി അർജന്റീന. എതിരില്ലാത്ത രണ്ടു  ഗോളുകൾക്ക് പെറുവിനെ  തകർത്താണ് മെസ്സിയും സംഘവും തിരിച്ചെത്തിയത്. പന്തടക്കത്തിൽ മുന്നിൽ നിന്ന പെറുവിനെ  ആക്രമണത്തിന്റെ കെട്ടഴിച്ചുവിട്ടാണ് സ്കലോണിയുടെ പിള്ളേർ തകർത്ത് വിട്ടത് . വിജയികൾക്കായി നിക്കോളാസ് ഗോൺസാലസും ലൗട്ടാരോ മാർട്ടിനെസും ഗോളുകൾ നേടി.

സ്കോർ 

പെറു 0 - 2 അർജന്റീന

N. ഗോൺസാലസ് 17'

L. മാർട്ടിനെസ് 28'

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.