ജയത്തോടെ മടങ്ങി പോർച്ചുഗൽ

 

യുവേഫ നേഷൻസ് ലീഗിൽ ക്രൊയേഷ്യയേ 3-2ന് തകർത്ത്കൊണ്ട്കൊണ്ട് നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗൽ മടങ്ങി. പോർച്ചുഗലിനായി റുബെൻ ഡിയാസും ക്രൊയേഷ്യക്കായി കൊവാസിക്കും ഇരട്ടഗോളുകളുമായി തിളങ്ങി.

നേഷൻസ് ലീഗ് - ലീഗ് A ഗ്രൂപ്പ്‌ 3യിൽ ഫ്രാൻസ് 16 പോയിന്റുമായി സെമിയിലേക്ക് യോഗ്യത നേടി.


 സ്കോർ

പോർച്ചുഗൽ - 3

    R. ഡിയാസ് 52' 90'

    J. ഫെലിക്സ് 60'

ക്രൊയേഷ്യ - 2

    M. കൊവാസിക് 29' 65'

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.