ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഒഫീഷ്യൽ ഗോളുകളുടെ റെക്കോർഡ് ക്രിസ്ത്യാനോ റൊണാൾഡോയുടെ പേരിൽ. ഇന്നലെ നടന്ന കോപ്പാ ഇറ്റലിയ ഫൈനലിൽ നാപൊളിക്കെതിരെ ഗോൾ നേടിയതോടെയാണ് താരത്തിന് ഈ നേട്ടം സ്വന്തമാക്കിയത്.
759 ഗോൾ ഉണ്ടായിരുന്ന ചെക്ക് റിപ്പബ്ലിക്കൻ താരം ജോസഫ് ബിക്കനെയാണ് റൊണാൾഡോ മറികടന്നത് .

