കോപ ഇറ്റാലിയ ഫൈനലിൽ അറ്റലാന്റയെ തോൽപ്പിച്ച് യുവന്റസ്


 കോപ്പ ഇറ്റാലിയൻ ഫൈനലിൽ കരുത്തരായ ഗാസ്പെരിനിയെ യും സംഘത്തെയും തോൽപ്പിച്ച് യുവന്റസ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യുവന്റസിന്റെ വിജയം. പിർലോവും സംഘവും ജുവേക്ക് വേണ്ടി 14- ആം കോപ്പ ഇറ്റാലിയ കിരീടം ഉയർത്തി.

മത്സരത്തിൽ ജുവേക്ക് വേണ്ടി കുലുസെവ്സ്കി ആദ്യ ഗോൾ നേടി മുന്നിൽ എത്തിച്ചെങ്കിലും ആദ്യ പകുതി പിരിയുന്നതിനുമുമ്പ് തന്നെ അറ്റലാന്റക്ക് വേണ്ടി മാലിനോവ്സ്കി സ്കോർ ചെയ്തു സമനില പിടിച്ചു പിന്നീട് കളിയുടെ എഴുപത്തിമൂന്നാം മിനിറ്റിൽ ചീസ ജുവേക്ക് വേണ്ടി വിജയഗോൾ കണ്ടെത്തി.

സ്കോർ കാർഡ്  

യുവന്റസ് - 2

D.Kulusevski 31'

F.Chiesa 73'

അറ്റലാൻഡ - 1

R.Malinovskiy 41'

R.Toloi 88'

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.