എഎഫ്സി കപ്പ്‌ പോരാട്ടത്തിന് കളത്തിലിറങ്ങാൻ ബംഗളുരുവും എടികെ മോഹൻ ബഗാനും

2021 എഎഫ്സി കപ്പിൽ  മത്സരിക്കാൻ ഐഎസ്എൽ ക്ലബ്ബുകൾ ഇറങ്ങുന്നു.ജൂൺ 27 ന്  ബംഗളൂരു എഫ്സി  മാൽഡീവ്സ് ക്ലബ്ബായ ക്ലബ്ബ് ഈഗിൾസിനെ നേരിടും.ഈ മത്സരത്തിലെ വിജയി  ജൂൺ 30ന് എടികെ-മോഹൻ ബഗാന് എതിരെ പോരാടും.നിലവിൽ കളികൾ നടത്താനുള്ള വേദികൾ   നിശ്ചയിച്ചിട്ടില്ല എന്നാണ് ഭാരവാഹികൾ  അറിയിച്ചത്.

 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.