യുണൈറ്റഡ് ഫുൾഹാം മത്സര ശേഷം ഇന്ന് സ്റ്റേഡിയത്തിൽ എത്തിയ ആരാധകർക്ക് മുന്നിൽ ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതക്ക് പിന്തുണയർപ്പിച്ച് പലസ്തീൻ പതാകയുമായി പോഗ്ബയും ഐവറിസ്റ്റ് കോസ്റ്റ് താരം അമാദ് ഡിയല്ലോയും.
ഇരുവരും മത്സരശേഷം പതാകയുമായി ഗ്രൗണ്ടിൽ നടന്നു .
ഇസ്രായേൽ ഫലസ്തീനിൽ നടത്തുന്ന ആക്രമണത്തിൽ ലോകത്തിൽ പല മേഖലയിൽ നിന്നു പ്രതിഷേധം ഉയരുന്നുണ്ട്.

