ചാമ്പ്യന്മാരെ തോൽപ്പിച്ച് ബ്രൈറ്റൺ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് അപ്രതീക്ഷിത തോൽവി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ബ്രൈറ്റൺ എഫ് സി സിറ്റിയെ പരാജയപ്പെടുത്തി.

മത്സരത്തിന്റെ തുടക്കത്തിൽ കാൻസലോവിന് കിട്ടിയ ചുവപ്പ് കാർഡ് പെപ്പ്നും സംഘത്തിനും തലവേദനയായി, ഗുണ്ടോഗൻ, ഫോഡൻ എന്നിവർ സിറ്റിക്ക് വേണ്ടി സ്കോർ ചെയ്തു. എന്നാൽ 10  അംഗങ്ങളായി ചുരുങ്ങിയ ചാമ്പ്യന്മാർക്ക് ബ്രൈറ്റനിനു മുന്നിൽ തല മടക്കേണ്ടി വന്നു. ബ്രൈറ്റനിനു വേണ്ടി രണ്ടാം പകുതിയിൽ തിരിച്ചുവരവിനായി ലിയാൻ‌ഡ്രോ ട്രോസാർഡ്, ആദം വെബ്‌സ്റ്റർ, ഡാൻ ബേൺ എന്നിവർ സ്കോർ ചെയ്ത് ചാമ്പ്യന്മാരെ കീഴടക്കി.

സ്കോർ കാർഡ് 

ബ്രൈറ്റൺ - 3

L.Trossard 50'

A.Webster 72'

D.Burn 76'

മാഞ്ചസ്റ്റർ സിറ്റി - 2

I.Gundogan 2'

P.Foden 48'

J.Cancelo 10'

 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.