ഹംഗറിയിൽ ഇന്ന് 2016 ഫൈനൽ ആവർത്തിക്കുന്നു


 2016 യൂറോ കപ്പ് ഫൈനലിൽ ഏറ്റ തോൽവിക്ക് പകരം വീട്ടാൻ ആയി ഫ്രഞ്ച് പട ഇന്ന് ഇറങ്ങുമ്പോൾ അടുത്ത റൗണ്ടിലേക്ക് അനായാസം  നീങ്ങാൻ ജയം അനിവാര്യമായ പോർച്ചുഗൽ അന്നത്തെ പോലെ ഇന്നും ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല പ്രീക്വാർട്ടർ ഉറപ്പിച്ച് എങ്കിലും 2016ലെ തങ്ങളുടെ നഷ്ടത്തിന് പകരം വീട്ടാൻ കിട്ടിയ അവസരം ഫ്രഞ്ച് പട എങ്ങനെ വിനിയോഗിക്കും എന്ന് കണ്ടറിയണം. യൂറോ കപ്പിലെ തന്നെ രണ്ട് മികച്ച അറ്റാക്കിങ് നിരയാണ് ഇന്ന് നേർക്കുനേർ ഏറ്റുമുട്ടാൻ പോകുന്നത്. ജയത്തിൽ കുറഞ്ഞതൊന്നും ഇരു ടീമും മോഹിക്കുന്നില്ല.

 യൂറോ കപ്പ്

 France vs portugal 

 12.30 AM (IST)

 Sony Ten 2

 Puskás Aréna

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.