പെറുവിനെ തകർത്തെറിഞ്ഞു ബ്രസീൽ

എതിരില്ലാത്ത നാലു ഗോളുകൾക്ക് ജയിച്ചു കോപ്പ അമേരിക്കയിൽ മികച്ച ഫോം ബ്രസീൽ തുടരുന്നു.12ആം മിനിറ്റിൽ ഡിഫൻഡർ അലക്സ് സാൻഡ്രോ  ആണ്  ആദ്യ ഗോൾ നേടുന്നത്.തുടർന്ന് 68ആം മിനിറ്റിൽ സൂപ്പർതാരം നെയ്മർ,89ആം മിനിറ്റിൽ റിബറോ എന്നിവർ ലീഡ് ഉയർത്തി.കളി തീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ റിചാർളിസൺ ഗോളടി പട്ടിക പൂർത്തിയാക്കി.

കോപ്പ അമേരിക്ക
ബ്രസീൽ -4
 സാൻഡ്രോ 12'
 നെയ്മർ 68'
 എവെർട്ടൻ 89'
റീചാർലിസൺ 90+3'
 പെറു - 0

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.