ബ്രസീലിനെ സമനിലയിൽ തളച്ചു ഇക്വഡോർ ക്വാര്‍ട്ടര്‍ ഫൈനലില്‍


 കോപ്പ അമേരിക്ക ഗ്രൂപ്പ്‌ എയിലെ അവസാന റൗണ്ട് പോരാട്ടത്തിൽ ബ്രസീലിനെ സമനിലയിൽ കുരുക്കി ഇക്വഡോർ.ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി

ബ്രസീലിനായി എഡെർ മിലിട്ടാവോയും ഇക്വഡോറിനായി ഏംഗൽ മിനയും ഗോൾ നേടി.ക്വാർട്ടർ ഫൈനൽ നേരത്തെ ഉറപ്പിച്ചതിനാൽ നെയ്മർ, ഗബ്രിയേൽ ജെസ്യൂസ്, കാസെമിറോ തുടങ്ങിയ പ്രധാന താരങ്ങളെല്ലാം  പകരക്കാരുടെ നിരയിലാക്കിയാണ് കോച്ച് ടിറ്റെ ടീമിനെ ഇറക്കിയത്.

കോപ്പ അമേരിക്ക

Brazil-1⃣

Militao 37'

Ecuador-1⃣

 Mena 53'

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.