യുവേഫ യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ പോർച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ക്വാർട്ടറിലേക്ക് മുന്നേറി ബെൽജിയം.
കളിയുടെ നാൽപതിരണ്ടാമത്തെ മിനിറ്റിൽ തോർഗൻ ഹസാർഡാണ് ബെൽജിയത്തിന്റെ വിജയഗോൾ നേടിയത്.ബ്രൂണോ, ഫെലിക്സ്, ആൻഡ്രേ സിൽവ എന്നിവരെ പകരകരായി ഇറക്കിയെങ്കിലും ഗോൾ അകന്നു നിന്നു.ക്വാർട്ടർ ഫൈനലിൽ ബെൽജിയം കരുത്തരായ ഇറ്റലിയെ നേരിടും.
യൂറോ കപ്പ്
Belgium-1⃣
T.Hazard 42'
Portugal-0⃣

