അർജന്റീന ചിലെ പോരാട്ടം സമനിലയിൽ


 കോൺമേബോളിന്റെ ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയെ സമനിലയിൽ തളച്ചു ചിലെ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.

ഇരുപതിനാലാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ലയണൽ മെസ്സിയാണ് അർജന്റീനയെ ആദ്യം മുന്നിൽ എത്തിച്ചത്. എന്നാൽ അലക്സിസ് സാഞ്ചസ് ചിലെയെ ഒപ്പമെത്തിച്ചു.

സമനിലയോടെ പോയിന്റ് പട്ടികയിൽ അർജന്റീന രണ്ടാം സ്ഥാനത്തും ചിലെ ആറാം സ്ഥാനത്തും തുടരുന്നു

സ്കോർ കാർഡ്

അർജന്റീന - 1

 L Messi 24'(P)

ചിലെ - 1

A Sanchez 36'

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.