കോപ്പ അമേരിക്കയിൽ ആദ്യ വിജയം സ്വന്തം ആക്കാൻ അർജൻ്റീന ഉറുഗ്വേക്ക് എതിരെ ഇറങ്ങുന്നു



ആദ്യ മൽസരത്തിൽ ഫിനിഷിങ് പ്രശ്നങ്ങൾ കാരണം സമനിലയിൽ പിരിയേണ്ടി വന്ന അർജൻ്റീന ഇന്ന് തങ്ങളുടെ ആദ്യ വിജയം തിരയുന്നു. മറുവശത്ത് ലൂയിസ് സുവരെസ് നയിക്കുന്ന ആക്രമണ നിര  തങ്ങളുടെ പഴയ ഫോമിലേക്ക് തിരിച്ചു വരാൻ ആകും ശ്രമിക്കുക. അര്ജന്റീന നിരയിൽ പരികേറ്റ  പറഡസിന് പകരം ഗുയ്ടോ റോഡ്രിഗസ് ആദ്യ 11ൽ എത്തിയേക്കും. പരിക്കിൽ നിന്ന് മുക്തമായ റൊമേറോ തിരിച്ചു എത്തുന്നത് ആകും അര്ജന്റീനയുടെ ആശ്വാസം. ഇരു ടീമിൻ്റെയും മാനേജർമാർ ഫോർമേഷനിൽ മാറ്റങ്ങൾ വരുത്തും എന്നാണ് അറിയിച്ചത്.

Copa America
 Argentina vs  Uruguay 
5.30 AM | IST
Sony Ten 2
 Estádio Nacional Dr Brasilia

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.