പരാഗ്വേയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി അർജന്റീന.കളിയുടെ പത്താമത്തെ മിനിറ്റിൽ പപ്പു ഗോമെസാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്.
പിന്നീട് ആദ്യ പകുതി അവസാനിക്കുന്നത്തിനു തൊട്ട് മുന്നെ അർജന്റീനയുടെ ഗോൾ ശ്രമത്തിനിടെ പാരഗ്വായ് ഡിഫൻഡർ അലൊൻസോയുടെ കാലിൽ തട്ടി പന്ത് വലയിലെത്തിയെങ്കിലും വാർ പരിശോധനയിൽ ഗോൾ നിരസിക്കപ്പെട്ടു.
വിജയത്തോടെ ഏഴു പോയന്റുമായി അർജന്റീന ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്താണ് . പാരഗ്വായ് മൂന്നാം സ്ഥാനത്തുമാണ്.
കോപ്പ അമേരിക്ക
അർജന്റീന - 1
Papu Gomez 10'
പരാഗ്വേ - 0

