കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ ഒരുക്കങ്ങൾക്ക് ആരംഭം

അടുത്ത ഐഎസ്എൽ സീസണിന് മുന്നോടിയായിട്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ ക്യാമ്പ് ജൂലൈ 30ന് കൊച്ചിയിൽ ആരംഭിക്കും.പുതിയ പരിശീലകന് കിഴിൽ ആദ്യ ക്യാമ്പ് ആകും ഇത്.നാല് പുതിയ മലയാളി താരങ്ങളെ കൂടി പ്രീസീസൺ സ്ക്വാഡിൽ ഇത്തവണ മാനേജ്മെന്റ് ഉൾപ്പെടുത്തിയിട്ടുണ്ട്.

🧤ഗോൾകീപ്പർമാർ 
🔰ആൽബിനോ ഗോമസ്
🔰ബിലാൽ ഖാൻ
🔰പ്രഭുസുഖൻ ഗിൽ
🔰മുഹീത് ഷബീർ
🔰സച്ചിൻ സുരേഷ്

🛡ഡിഫെൻഡർമാർ 
🔰ഷഹാജാസ് തെക്കൻ
🔰സന്ദീപ് സിംഗ്
🔰ബിജോയ് വി
🔰അബ്ദുൽ ഹക്കു
🔰ജെസ്സൽ കാർണീറോ
🔰സഞ്ജീവ് സ്റ്റാലിൻ
🔰ദേനേചന്ദ്ര മീതേ
🔰നിഷു കുമാർ

⛸ മിഡ്‌ഫീൽഡർമാർ 
🔰ഹർമൻജൂത് ഖബ്ര
🔰ജീക്സൺ സിംഗ്
🔰സുഖം യോയിൻ‌ബ മൈതേ
🔰ലാൽതാംഗ ഖവ്‌ലറിംഗ്
🔰സഹൽ അബ്ദുൽ സമദ്
🔰ആയുഷ് അധികാരി
🔰ഗിവ്സൺ സിംഗ്
🔰രാഹുൽ കെ.പി.
🔰പ്രശാന്ത് കെ
🔰നവോറാം മഹേഷ്
🔰സത്യാസെൻ സിംഗ്
🔰വിൻസി ബാരെറ്റോ
🔰അനിൽ  ഗവോൺങ്കർ

🤺 ഫോർവേഡുകൾ 
🔰 വി എസ് ശ്രീക്കുട്ടൻ
🔰 സുഭാ ഘോഷ്
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.