കോപ്പ അമേരിക്കക്കും യൂറോ കപ്പിനും ശേഷം രാജ്യന്തര പോരാട്ടത്തിന്റെ ആവേശമുണർത്തി ഒളിമ്പിക്സ്. ഒരാഴ്ച്ച ജപ്പാനിൽ നടക്കുന്ന ടോക്യോ ഒളിമ്പിക്സിൽ 16 പ്രബല ടീമുകൾ പങ്കെടുക്കും.
നാളെ ഈജിപ്ത് - സ്പെയിൻ തമ്മിലാണ് ആദ്യ മത്സരം. കൊറോണയുടെ കെട്ട കാലത്ത് ഈ ടൂർണമെന്റും മൈതാനങ്ങളിൽ ആരാധകാരാവങ്ങളില്ലാതെയാണ് സംഘടിപ്പിക്കുന്നത്.
